ബഹ്റൈനിലെ ആദ്യ ഇംഗ്ലീഷ് പത്രത്തിലെ ആദ്യ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ 40 വർഷത്തെ തൻറെ പവിഴതുരുത്തിലെ അനുഭവങ്ങൾ ബഹ്റൈൻ വാർത്തയോട് പങ്കുവെക്കുന്നു. ഇന്ത്യ- ബഹ്റൈൻ നയതന്ത്ര ബന്ധങ്ങളിലെ സുപ്രധാന സാന്നിധ്യവും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരമടക്കം ഒട്ടനവധി പുരസ്കാരങ്ങളുടെ ജേതാവുമായ സോമൻ ബേബിയുടെ ജീവിതത്തിലെ ചില അപൂർവ നിമിഷങ്ങളിലേക്ക്..